രാജ്യത്തെ ജനകീയനായ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു ഉഴവൂർ പഞ്ചായത്ത് ആം ആദ്മി പാർട്ടി പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ന്റെ നേതൃത്വത്തിൽ 12 മണിക്കൂർ നിരാഹാരസമരം.
നാളെ 30-03-2024 ശനിയാഴ്ച രാവിലെ 06 മുതൽ 06 വരെ ഉഴവൂർ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ആയിരിക്കും ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഉള്ള നിരാഹാരസമരം. ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികൾ ആയ മുഴുവൻ ആളുകളെയും സ്നേഹപൂർവ്വം സമരത്തിലേക്ക് സ്വാഗതം ചെയ്യുന്നു.