Kerala

തുഷാറിനെ ഉഷാറാക്കാൻ കുടമെത്തി ;ബി.ഡി.ജെ.എസിന് കുടം ചിഹ്നം

Posted on

 

കോട്ടയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് കുടം ചിഹ്നം ലഭിച്ചതില്‍ എന്‍.ഡി.എ പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നടത്തി.

തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന എന്‍.ഡി.എ ജില്ലാ യോഗത്തില്‍ ചിഹ്നമായ കുടം നല്‍കി നേതാക്കള്‍ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുഭാഷ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‌റ് ലിജിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version