Kerala

ആതിരപ്പള്ളിയിലെ സെൻറ് സെബാസ്റ്റ്യൻ പള്ളി കാട്ടാനക്കൂട്ടം ആക്രമിച്ചു

തൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷൻ ഒന്നാം ബ്ലോക്കിലെ സെൻറ് സെബാസ്റ്റ്യൻ പള്ളി ആണ് കാട്ടാന അക്രമിച്ചത്.

ജനലും പിൻഭാഗത്തെ ഗ്രില്ലും കാട്ടാന ആക്രമിച്ചപ്പോൾ പള്ളിയുടെ മുൻഭാഗത്തെ വാതില്‍ പൊളിച്ച്‌ കാട്ടാനക്കുട്ടി പള്ളിയുടെ അകത്തേക്കും കടന്നു.ഏറെനേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ആനകളെ തുരത്തിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top