Kerala

അയ്മനത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

Posted on

 

അയ്മനം : അയ്മനം ജംഗ്ഷനിൽ ഡിസംബർ 15 ന് നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. ഉത്രാടത്തിൽ അജേഷിന്റെ മകൻ ജിതിൻ അജേഷ് (16) ആണ് ഇന്ന് മരിച്ചത്.

സംസ്കാരം നാളെ (02.04.2024, ചൊവ്വ) മൂന്നിന് വീട്ടുവളപ്പിൽ നടത്തും.
കോട്ടയം സി.എം.എസ് സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു. മാതാവ്:രജിത. സഹോദരൻ: ജഗൻ അജേഷ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version