Kerala

വയലുങ്കൽ ഫിലംസ് ബാനറിൽ രണ്ടാമത്തെ സിനിമ ആരംഭിക്കുന്നു

Posted on

അരിസ്റ്റോ സുരേഷ് നായകനാകുന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നു..ഇതിൽ അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും, നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിലെ പ്രമുഖർ ആയ നിരവധി നടി നടൻമാർ അണിനിരക്കുന്ന ഒരു സിനിമയാണ് ഇത്. സിനിമയുടെ പേര് ഉടൻ പുറത്ത് വിടുമെന്ന് തിരക്കഥ കൃത്തും സംവിധായക്കാനും നിർമ്മാതാവും ആയ ജോബി വയലുങ്കൽ വെളിപ്പെടുത്തി.

അരിസ്റ്റോ സുരേഷിനൊപ്പം മലയാള സിനിമയിലെ നിരാധി അഭിനേതാക്കൾ ഈ സിനിമയിൽ അഭിനയിക്കും. കൊല്ലം തുളസി, ബോബൻ ആലുo മുടാൻ, വിഷ്ണു പ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട് ( നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ന്റെ ചേട്ടൻ ) മലയാള മനോരമ കോമഡി പ്രോഗ്രം ഒരു ചിരി ബാബർ ചിരിയിലെ താരം ഷാജി മാവേലിക്കര,വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ് കൊല്ലം ഭാസി, പ്രപഞ്ചിക അതോടൊപ്പം ഏകദേശം നൂറിൽ പരം സിനിമ സീരിയൽ താരങ്ങൾ അണിനിരക്കുന്നു ഈ സിനിമയിൽ. കഥ, സംവിധാനo ജോബി വയലുങ്കൽ,

തിരക്കഥ സംഭാക്ഷണം ജോബി വയലുങ്കൽ, ധരൻ ക്യാമറ മാൻ എ കെ ശ്രീക്കുമാർ,എഡിറ്റർ ബിനോയ്‌ ടി വർഗീസ്, സ്റ്റണ്ട് ജാക്കി ജോൺസൺ, കല ഗാഗുൽ ഗോപാൽ, ഗാന രചന ജോബി വയലുങ്കൽ, സ്മിത സ്റ്റാലിൻ, മ്യൂസിക് ജസീർ, അസിമം സലിം, വി ബി രാജേഷ്, മേക്കപ്പ് അനീഷ്‌ പാലോട്, ബി ജി എം വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് നെയ്യാറ്റുംക്കര, അസോസിയേറ്റ് ഡയറക്ടർ മധു പി നായർ, പി ർ ഒ സുമേരൻ, എന്നിവരും അണിയറയിൽ പ്രവർത്തിക്കുന്നു..സിനിമയുടെ കൂടുതൽ ഡീറ്റിൽസ് വരുന്ന ദിവസങ്ങളിൽ പുറത്ത് വരും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version