Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

Posted on

ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. തമിഴ്‌നാട്ടിലെ ചില സുപ്രധാന മണ്ഡലങ്ങളിലേക്ക് ഈ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മൂന്നാം പട്ടികയിലും കേരളത്തിലെ അവശേഷിച്ച മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളില്ല. മൂന്നാം പട്ടിക കൂടി പുറത്തുവിട്ടതോടെ ആകെ 279 ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയാകും കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുക. കന്യാകുമാരിയില്‍ പൊന്‍ രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകും. നീലഗിരിയില്‍ നിന്ന് കേന്ദ്രമന്ത്രി എല്‍ മുരുകന്‍ ജനവിധി തേടും. തമിളിസൈ സുന്ദരരാജനാണ് ചെന്നൈ സൗത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. ടി ആര്‍ പാരിവേന്ദറാണ് പേരാമ്പലൂരില്‍ നിന്ന് മത്സരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version