പാലാ : എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ വിജയത്തിനായി പാലാ ടൗണിലെ ചുമട്ടു തൊഴിലാളികൾ ( ഹെഡ് ലോഡ് ) കെ.ടി.യു.സി (എം) പാലാ നിയോജക മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചു. തൊഴിലാളി കുടുംബ യോഗങ്ങളും ആരംഭിച്ചു.
വിവിധ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു. സാബു കാരയ്ക്കൽ, ടോമി കട്ടയിൽ, ആർ. ബിജു, തോമസ് ആന്റണി, ശരത് ജോയ്, ടി.പി സാബു, സാബു ബാബു വർഗീസ്, ഡി. ടി. രഞ്ജിത്, കെ. ബിനു, കിരൺ കുമ്മണിയിൽ, സന്തോഷ് തമ്പി, ഷാജി പരമല, സിബി പൂത്തോട്ടു കുന്നേൽ, സാബു കുമ്മണിയിൽ, വരുൺ, തോമസ് ജോൺ, അഭിലാഷ്. എം. ടി, സുധാകരൻ പാലാ, തുടങ്ങിയവർ പ്രസംഗിച്ചു