Kerala
മാങ്ങാ പറിക്കാൻ മാവിൽ കയറിയയാൾ കാൽ വഴുതി വീണ് മരിച്ചു
കോട്ടയം : പാലാ :മാങ്ങാ പറിക്കാൻ മാവിൽ കയറിയയാൾ കാൽ വഴുതി വീണ് മരിച്ചു.പാലാ അന്തീനാട്ടിലാണ് സംഭവം .രാവിലെ 10 മണിക്ക് ശേഷമാണ് പാലാ ഇടപ്പടി സ്വദേശിയായ ഇഞ്ചിയിൽ ബിനു എന്ന 48 കാരനാണ് ദാരുണ അന്ത്യമുണ്ടായത്.പോലീസ് സംഘം എത്തി മേൽ നടപടികൾ സ്വീകരിച്ചു.