Kerala

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിലെ ബിജെപി എംഎൽഎ കേതൻ ഇനാംദാർ രാജിവെച്ചു

Posted on

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിലെ ബിജെപി എംഎൽഎ കേതൻ ഇനാംദാർ രാജിവെച്ചു. കേതൻ ഇനാംദാർ തൻ്റെ രാജിക്കത്ത് നിയമസഭാ സ്പീക്കർ ശങ്കർ ചൗധരിക്ക് കൈമാറി.

ആത്മാഭിമാനമാണ് ഏറ്റവും വലുതെന്ന് മനസ്സിലാക്കുന്നു. നീക്കം സമ്മർദ്ദ തന്ത്രമല്ലെന്നും വരാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വഡോദര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രഞ്ജൻ ഭട്ടിൻ്റെ വിജയം ഉറപ്പാക്കാൻ താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version