Kerala

തലപ്പലം ഗ്രാമ പഞ്ചായത്തിൽ യു ഡി എഫിലെ എൽസമ്മ തോമസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

കോട്ടയം :പാലാ :ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ യു  ഡി എഫിന് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നിന്നും ശുഭ സൂചന . തലപ്പലം ഗ്രാമ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ യു  ഡി എഫിലെ കോൺഗ്രസ് സ്ഥാനാർഥി എൽസമ്മ തോമസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു.ഇന്ന് നടന്ന തെരെഞ്ഞെടുപ്പിൽ യു  ഡി എഫിന് ആറ് വോട്ടും;എൽ ഡി എഫിന് മൂന്ന് വോട്ടും ,ബിജെപി ക്കു മൂന്ന് വോട്ടുമാണ് ലഭിച്ചത്.

യു  ഡി എഫിലെ ധാരണ പ്രകാരം അനുപമ വിശ്വ നാഥ്‌ രാജി വച്ച ഒഴിവിലേക്കാണ് വീണ്ടും തെരെഞ്ഞെടുപ്പ് വേണ്ടി വന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top