Kerala

പെരിയാറിലെ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു;കാക്കനാട് നിന്ന് എത്തിയ 6 അംഗ സംഘത്തിൽ ഉണ്ടായിരുന്ന അർജ്ജുൻ (22) ആണ് മരിച്ചത്

Posted on

എറണാകുളം: പെരിയാറിലെ പാണംകുഴിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കാക്കനാട് നിന്ന് എത്തിയ 6 അംഗ സംഘത്തിൽ ഉണ്ടായിരുന്ന അർജ്ജുൻ (22) ആണ് മരിച്ചത്.

3 ബൈക്കുകളിലായാണ് സംഘം എത്തിയത്. പുഴയുടെ മധ്യഭാഗത്താണ് യുവാവ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മുങ്ങിയെടുത്ത മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version