കോട്ടയം :പാലാ ജനറൽ ആശുപത്രിയിലെ മെഡിക്കൽ ആഫീസർ ആയിരുന്ന ഡോക്ടർ ഷമ്മി രാജ് നിര്യാതനായി.ഇന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം .മഞ്ഞപ്പിത്ത ബാധിതനായി ചികിൽസയിലായിരുന്നു.
ഭാര്യ ഡോക്ടർ അനസൂയ (തിരുവനന്തപുരം) മകൾ നീലിമ (ഏഴാം ക്‌ളാസ് വിദ്യാർത്ഥിനി)ഇന് വൈകിട്ടോടെ മൃതദേഹം തിരുവനന്തപുരത്തിന് കൊണ്ട് പോകുന്നതും ,നാളെ സംസ്ക്കാരകർമ്മങ്ങൾ നടക്കുന്നതുമായിരിക്കും.