Kerala

വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്ത് തിരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങളുടെ പേരും തിരഞ്ഞെടുപ്പ് മണ്ഡലവും ഓൺലൈനായി പരിശോധിക്കാം

Posted on

വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്ത് തിരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങളുടെ പേരും തിരഞ്ഞെടുപ്പ് മണ്ഡലവും ഓൺലൈനായി പരിശോധിക്കാം.തിരിച്ചറിയൽ കാർഡ് ലഭിച്ചവർക്ക് വളരെ എളുപ്പാം ഓൺലൈനായി അവരുടെ സമ്മതിദാന അവകാശം കണ്ചെത്താവുന്നതാണ്.

വോട്ടർ പട്ടികയിലെ പേര് ഓൺലൈനായി പരിശോധിക്കുന്നതിനുള്ള നടപടികൾ.

നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടൽ എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക

https://voters.eci.gov.in/

പ്രധാന പേജിൽ ‘തിരഞ്ഞെടുപ്പ് റോൾ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.തുറന്നുവരുന്ന പേജിൽ പേര്, പിതാവിൻ്റെ പേര്, വയസ്സ്, ജനനത്തീയതി, ലിംഗഭേദം, സംസ്ഥാനം, ജില്ല എന്നിവ രേഖപ്പെടുത്തുക. EPIC നമ്പർ ഉപയോഗിച്ച് തിരയാൻ കഴിയുന്ന മറ്റൊരു ഓപ്ഷൻ ഉണ്ടാകുംEPIC നമ്പറും സംസ്ഥാനവും നൽകുക വിവരങ്ങൾ നൽകിയ ശേഷം ക്യാപ്‌ച കോഡ് കൃത്യമായി നൽകുകമുകളിലുള്ള എല്ലാ ഘട്ടങ്ങളും പൂർത്തിയായിക്കഴിഞ്ഞാൽ, വെബ്‌പേജ് വോട്ടർ രജിസ്ട്രേഷൻ വിശദാംശങ്ങൾ കാണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version