Kottayam

രാമപുരം ഇടിയനാൽ മെലെള്ളും കുന്നേൽ ജോസ് തോമസ് നിര്യാതനായി സംസ്കാര ശിശ്രൂഷകൾ 14-03-24 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുറിഞ്ഞി പള്ളിയിൽ

Posted on

കോട്ടയം :രാമപുരം. ഇടിയനാൽ മെലെള്ളും കുന്നേൽ ജോസ് തോമസ് നിര്യാതനായി സംസ്കാര ശിശ്രൂഷകൾ 14-03-24 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുറിഞ്ഞി പള്ളിയിൽ. പരേതൻ ഇന്ത്യൻനാഷണൽ കോൺഗ്രസ്സ് മുൻ വാർഡ് പ്രസിഡൻറ് ആയിരുന്നു. നിര്യാണത്തിൽ കോൺഗ്രസ്സ് ഭരണങ്ങാനം ബ്ലോക്ക് കമ്മറ്റി അനുശോധനം രേഖപ്പെടുത്തി.

ഭരണങ്ങാനം കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രിമതിമോളിപീറ്റർ, Advബിജു പുന്നത്താനം [DCC വൈസ് പ്രസിഡൻ്റ് സണ്ണി കാര്യപുറം [മണ്ഡലം പ്രസിസ്റ്, ] ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബെന്നി താന്നിയിൽ ,ബ്ലോക്ക് സെക്കട്ടറിമാരായ സജിവരളിക്കര, ചാണ്ടി സാർ, അനിതാ രാജു. മത്തായി സാർ എന്നിവർ അനുശോധനം രേഖപെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version