Kerala
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനെ വിജയിപ്പിക്കണം: മാന്നാനം സുരേഷ്
മാന്നാനം: കോട്ടയം പാർലമെൻറ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടിനെ
വിജയിപ്പിക്കുവാൻ ജില്ലയിലെ ആർ ജെ ഡി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് രാഷ്ട്രയ ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മാന്നാനം സുരേഷ് ആഹ്വാനം ചെയ്തു
രാഷ്ട്രീയ ജനതാദൾ മാന്നാനം യൂണിറ്റ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാന്നാനംസുരേഷ് യൂണിറ്റ് പ്രസിഡണ്ട് സലിംകുമാർ അധ്യക്ഷത വഹിച്ചു ജിജി ഇടാട്ടുചിറ, തോമസ് പൊടിമറ്റം, സുമേഷ് കെ വി, അഭിലാഷ്, അനീഷ് പി, രാജൻ, ഓമന, കുഞ്ഞ് എന്നിവർ പ്രസംഗിച്ചു
20 അംഗങ്ങൾ അടങ്ങുന്ന പ്രവർത്തന കമ്മിറ്റി രൂപീകരിച്ചു. സ്വക്‌ഡ് വർക്കുകൾ തുടങ്ങുവാനും എൽ ഡി എഫുമായി സ്വീകരിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു