Kerala

കോട്ടയം ജില്ലയിലെ യുഡിഎഫ് നിയോജകമണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

Posted on

കോട്ടയം ജില്ലയിലെ യുഡിഎഫ് നിയോജകമണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

 

കോട്ടയം ജില്ലയിലെ യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികളെ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ പ്രഖ്യാപിച്ചു. യു.ഡി.എഫ് സംസ്ഥാന കമ്മറ്റി അംഗീകരിച്ച നിയോജകമണ്ഡലം ഭാരവാഹികളുടെ ലിസ്റ്റ് ആണ് പ്രഖ്യാപിച്ചത്.

പുതുപ്പള്ളി

സാജു ഫിലിപ് (ചെയർമാൻ)

കുഞ്ഞ് പുതുശേരി (കൺവീനർ)

ബോബി തുപ്പലഞ്ഞിയിൽ (സെക്രട്ടറി)

 

കോട്ടയം

പി.കെ.അബ്‌ദുൾ സലാം (ചെയർമാൻ)

എസ്.രാജീവ് (കൺവീനർ)

ജോയ് ചെട്ടിശേരി (സെക്രട്ടറി)

ചങ്ങനാശേരി

പി.എച്ച്.നൗഷാദ് (ചെയർമാൻ )

മാത്തുക്കുട്ടി പ്ലാത്താനം (കൺവീനർ)

അഷ്റഫ് ഷൈനു (സെക്രട്ടറി)

പൂഞ്ഞാർ

മാത്യു പുളിക്കൻ (ചെയർമാൻ)

പ്രകാശ് പുളിക്കൻ (കൺവീനർ)

റാസി ചെറിയവല്ലം (സെക്രട്ടറി)

 

ഏറ്റുമാനൂർ

ടോമി പുളിമാൽത്തുണ്ടം
(ചെയർമാൻ)

ബിനു ചെങ്ങളം (കൺവീനർ)

നീണ്ടൂർ പ്രകാശ് (സെക്രട്ടറി)

acvnews

കാഞ്ഞിരപ്പള്ളി

സി.വി.തോമസ് കുട്ടി
(ചെയർമാൻ )

ജിജി അഞ്ചാനി(കൺവീനർ)

മുണ്ടക്കയം സോമൻ(സെക്രട്ടറി)

കടുത്തുരുത്തി

ലൂക്കോസ് മാക്കിൽ (ചെയർമാൻ)

മാഞ്ഞൂർ മോഹൻകുമാർ (കൺവീനർ )

പ്രമോദ് (സെക്രട്ടറി)

വൈക്കം

പോൾസൺ ജോസഫ് (ചെയർമാൻ)

ബി.അനിൽ കുമാർ
(കൺവീനർ)

കെ.കെ.മോഹനൻ
(സെക്രട്ടറി)

പാലാ

പ്രൊഫ.സതീഷ് ചൊള്ളനി(ചെയർമാൻ)

ജോർജ്ജ് പുളിങ്കാട് (കൺവീനർ)

എ.ഗോപി (സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version