Kerala

വിഴിക്കിത്തോട് പരുന്തമ്മലയിലെ പുതിയ പാറമട ജനജീവിതം സ്തംഭിപ്പിക്കുന്നു

Posted on

കാഞ്ഞിരപ്പള്ളി :വിഴിക്കിത്തോട്: പരുന്തമ്മലയിലെ പുതിയ പാറമട ജനജീവിതം സ്തംഭിപ്പിക്കുന്നു..  കാഞ്ഞിതപ്പള്ളി പഞ്ചായത്ത് 19-ാം വാർഡിൽ തവിട്ടനാകുഴിയിൽ പാറമട അനുവദിച്ചതിനെതിരെ ജനരേഷം ഉയരുരുന്നു.

പഞ്ചായത്ത് വിട്ടു നംമ്പര് 401/404/തുടങ്ങിയ വിടിന് നാശനഷ്ടം സംഭവിച്ചത്  അധികാരികൾ അറിഞ മട്ടില്ല. പ്രതികരണ വേദി സംസ്ഥാന പ്രസിഡൻ്റ് വിഴിക്കിത്തോട് ജയകുമാറിൻ്റെ ഭവനം ഉൾപ്പെടെ പലവിടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സർക്കാരിൻ്റെ അടിയന്തര ശ്രദ്ധ പതിയണമെന്നും പാറമട പ്രവർത്തനം നിർത്തിവെയ്ക്കണമെന്നും നാട്ടുകാർ ആവിശ്യപ്പെടുന്നു.ഇത്  സംബന്ധിച്ച് നാട്ടുകാർ ആർ ഡി ഒ യ്ക്കും;ജില്ലാ കളക്ടർക്കും പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version