കോട്ടയം :കേന്ദ്ര ഗവൺമെൻ്റ് സ്കിൽ ഡവലപ്പ്മെന്റ് മന്ത്രാലയത്തിൻ്റെ കീഴിലുള്ള ജൻ ശിക്ഷൺ സൻസ്ഥാൻ്റെ 2023-24 വർ ഷത്തെ സർട്ടിഫിക്കേറ്റ് വിതരണവും വനിതാ ദിനാഘോഷവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോട്ടയത്ത് വി എസ് എസ് ആഡിറ്റോറിയത്തിൽ വച്ച് നിർവഹിച്ചു.
ബോർഡ് ചെയർമാൻ അഡ്വ. പി എ സലിം, വൈസ് ചെയർമാൻ സാവിയോ കാവുകാട്ട് , ‘ഫാ. അഗസ്റ്റ്യൻ ബിനോയി,മനോര ചീഫ് സബ് എഡിറ്റർ രമ്യാ ബിനോയി, ഡയറക്ടർ ജയ ശ്രീകുമാർ , പ്രോഗ്രാം ഓഫീസർ മിനി ജോൺ, റ്റി.കെ. രാജു തുടങ്ങിയവർ പ്രസംഗിച്ചു.