Kottayam

കിഴപ്പറയാർ തറപ്പേൽക്കടവ് പാലത്തേൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടി വരുന്നു.

Posted on

പാലാ :മീനച്ചിൽ :കിഴപ്പറയാർ തറപ്പേൽക്കടവ് പാലത്തേൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടി വരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ സ്ഥിരം കൊണ്ട് വന്നിടുന്നത് പതിവാണ് രാത്രികാലങ്ങളിൽ മദ്യപാനശല്യവും കൂടുതലാണ്.

കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും വലിച്ചെറിയുന്നത് പതിവാണ് പാലത്തേലുള്ള ലൈറ്റ് തെളിയാതായിട്ട് മാസങ്ങളായി അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് ലൈറ്റ് തെളിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം പോലീസിന്റെ ഭാഗത്തുനിന്ന് ഈ പ്രദേശങ്ങളിൽ രാത്രികാല പെട്രോളിങ് നടത്തണമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പൂവേലിൽ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version