കോട്ടയം :പാലായ്ക്കടുത്ത് പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി.മൂന്നു കുട്ടികളും .അമ്മയും അച്ഛനുമാണ് മരിച്ചത്.മൂന്ന് കുട്ടികളെ ശ്വാസം മുട്ടി മരിച്ച നിലയിലും.ഭാര്യ രക്തത്തിൽ കുളിച്ച നിലയിലും ,ഭർത്താവ് ജെയ്‌സൺ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത് .പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
പാലായ്ക്കടുത്ത് പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ
By
Posted on