Crime

എരുമേലിയിൽ വൻ തീപിടുത്തം.,ഒരേക്കറോളം വരുന്ന റബ്ബർ തോട്ടം പൂർണ്ണമായും കത്തി നശിച്ചു

Posted on

 

എരുമേലി: എരുമേലി കണമലയിൽ വൻ തീപിടുത്തം. എരുത്തുവപ്പുഴ മാക്കക്കവലയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്.

തീപിടുത്തത്തിൽ ഒരേക്കറോളം വരുന്ന റബ്ബർ തോട്ടം പൂർണ്ണമായും കത്തി നശിച്ചു. നാട്ടുകാരും കാഞ്ഞിരപ്പള്ളിയിൽ നിന്നെ എത്തിയ ഫയർഫോഴ്സ് അംഗങ്ങളും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version