Kottayam

കോട്ടയം മണ്ഡലത്തിലെ L. D. F സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന് പാലാ ടൗണിലെ ഓട്ടോ തൊഴിലാളികൾ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

Posted on

 

പാലാ: കോട്ടയം ലോക്സഭാ എൽ ഡി എഫ്  സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന് പാലാ ടൗണിലെ ഓട്ടോ തൊഴിലാളികൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു. പാലാ ബ്ലൂ മൂൺ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ ( കെ. ടി. യു. സി. (എം) ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗം, കേരള കോൺഗ്രസ് (എം) പാലാ ടൗൺ മണ്ഡലം പ്രസിഡന്റ് ബിജു പാലു പടവിൽ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ കെ.വി അനൂപ്, കണ്ണൻ പാല, വിനോദ് ജോൺ, തോമസ് ആന്റണി, കെ.യു കുര്യാക്കോസ്, ഇ.കെ ബിനു, ടിനു തകടിയേൽ, മാത്യു കുന്നേ പറമ്പിൽ, ശ്യാം ശശി, സജി കൊട്ടാരമറ്റം, ജോബിൻ ബേബി, മാതാ സന്തോഷ്, സുനിൽ കൊച്ചുപറമ്പിൽ, വി. കെ ബാബു, സോണി തോമസ്, സി.സാജൻ, എ. ടി. ബിനോയ്‌, രാജീവ് മാത്യു, സോണി പ്ലാകുഴിയിൽ, രാജേഷ് വട്ടക്കുന്നിൽ, എ. ടി. ബെന്നി, പി. സി. ശ്രീകുമാർ, എ. കെ. ഷാജി, സോണി കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version