Kerala

പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിപ്പിച്ച് ആക്രമിച്ച് അപയപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം : അനു ചാക്കോ

Posted on

 

പത്തനംതിട്ട: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റൻറ് വികാരി ഫാദർ ജോസഫ് ആറ്റുചലിനെ വാഹനം ഇടിപ്പിച്ച് ആക്രമിച്ച്
അപയപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും, പാർട്ടി കേന്ദ്ര പാർലമെൻറ് ബോർഡ് മെമ്പറുമായഅനു ചാക്കോ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

ആത്മീയ പ്രവർത്തനക്കെതിരെയുള്ള ഇത്തരം പ്രവർത്തികൾ അപലനീയം ആണെന്നും ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അനു ചാക്കോ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version