Kerala
പാലാ പേണ്ടാനത്ത് വീട്ടിൽ അമ്മിണി കനിയപ്പ (83) നിര്യാതയായി
പാലാ :ദീർഘകാലം പാലാ വൈദ്യുതി വകുപ്പിൽ ഓവർസിയർ ആയിരുന്ന കനിയപ്പയുടെ ഭാര്യ പാലാ പേണ്ടാനത്ത് വീട്ടിൽ അമ്മിണി കനിയപ്പ (83) നിര്യാതയായി.
കബറടക്കം നാളെ 12 ന് കാഞ്ഞിരപ്പള്ളി ജുമാ മസ്ജിദിൽ മക്കൾ: ബീനാ റഹ്മാൻ ,രാജാ കനിയപ്പ ,സാബു കനിയപ്പ ,മരുമക്കൾ: പരേതനായ അഷ്റഫ് ,ബീനാ രാജ ,ജിബു സാബു