ഫെബ്രുവരി 15ന് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ചാണ് ഫെബ്രുവരി 15ന് മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ ആണ് അവധി എന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.


