Kerala

പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ അന്തരിച്ചു

പത്തനംതിട്ട: പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ അന്തരിച്ചു. 78 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മൃതദേഹം പന്തളത്ത് എത്തിച്ചു. സംസ്‌ക്കാരം ഇന്ന്  പന്തളത്ത് നടക്കും.ശബരിമല ആചാര-അനുഷ്ഠാന സംരക്ഷണത്തിനായുള്ള ഭക്തജന പ്രയത്‌നങ്ങളെ മുന്നില്‍ നിന്ന് നയിച്ച മഹത്‌ വ്യക്തിത്വത്തെയാണ് ഇദ്ദേഹത്തിന്റെ മരണത്തോടെ നഷ്ടമായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top