Kottayam

സി.പി.ഐ.എം കോട്ടയം ജില്ലാകമ്മറ്റി ഓഫീസ് ജീവനക്കാരിയായ ആനന്ദവല്ലി (65) അന്തരിച്ചു

കോട്ടയം :കുമരകം:സി.പി.ഐ.എം കോട്ടയം ജില്ലാകമ്മറ്റി ഓഫീസ് ജീവനക്കാരിയും;  കാലുതറ പരേതനായ സദാനന്ദൻ്റെ ഭാര്യ ആനന്ദവല്ലി (65) അന്തരിച്ചു.സംസ്ക്കാരം ഇന്ന്  ( ചാെവ്വാ രണ്ടിന് വീട്ടുവളപ്പിൽ

പരേത ആർപ്പുക്കര ചിറയിൽ കുടുംബാംഗമാണ് മക്കൾ: സദേഷ്, സൗമ്യ, സജിത്ത്; മരുമക്കൾ: രേഷ്മ (കുമരകം), ദിനേശ് (കുടയമ്പടി), സഞ്ചു( മിത്രക്കരി)

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top