Kottayam

കൊച്ചിടപ്പാടി വാർഡിൽ നിന്നും കാണാതായ പാലക്കൽ തോമസ് ഔസേപ്പിനെ മീനച്ചിലാറിൻ്റെ തീരത്തു നിന്ന് കണ്ടെത്തി

Posted on

കൊച്ചിടപ്പാടി വാർഡിൽ നിന്നും കാണാതായ പാലക്കൽ തോമസ് ഔസേപ്പിനെ മീനച്ചിലാറിൻ്റെ തീരത്തു നിന്ന് കണ്ടെത്തിയതായി മുനിസിപ്പൽ കൗൺസിലർ സിജി ടോണി അറിയിച്ചു.

ഇന്ന് രാവിലെയാണ് പാലയ്ക്കൽ കുട്ടിച്ചേട്ടനെ ഭവനത്തിൽ നിന്നും കാണാതായത്.ഓർമ്മ കുറവുള്ള കുട്ടിച്ചേട്ടനെ മീനച്ചിലാറിന്റെ കടവിൽ വീണു കിടക്കുന്ന നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്.വെള്ളം കുറവായതിനാലാണ് അപകടം സഭാവിക്കാഞ്ഞതെന്നു നാട്ടുകാർ പറഞ്ഞു.കൊച്ചിടപ്പാടി വാർഡ് മെമ്പർ സിജി ടോണിയും നാട്ടുകാരോടൊപ്പം സ്ഥലത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version