കോട്ടയം: പാക്കിൽ പവർഹൗസ് ജംഗ്ഷന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പള്ളം സ്വദേശി ജോഷ്വോ (17) ആണ് മരിച്ചത്. സുഹൃത്ത് ചെട്ടികുന്ന സ്വദേശി അബിയേലിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം.
കോട്ടയം പാക്കിൽ പവർഹൗസ് ജംഗ്ഷന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
By
Posted on