Kerala

പാലാ രൂപതയിലെ വൈദീകർക്ക് സ്ഥലം മാറ്റം;ഫാ. ക്രിസ്റ്റി പന്തലാനിക്കല്ലിന് പാലാ കമ്യൂണിക്കേഷന്‍സിന്റെ ചുമതല

കോട്ടയം :പാലായിലെ വൈദീകരുടെ സ്ഥലം മാറ്റം ഇങ്ങനെ . ഫാദർ ഫിലിപ്പ് ഞാറക്കാട്ട് -ചില്‍ഡ്രന്‍സ് ഹോം കുമ്മണ്ണൂര്‍, റസിഡ ന്‍സ് അറ്റ് ക്ലാസാ ഡിക്ലെറൊ ചേര്‍പ്പുങ്കല്‍ ഫാ.മൈക്കിള്‍ ഔസേപ്പറമ്പിൽ  – സ്പിരിച്വല്‍ ഡയറക്ടര്‍, മലങ്കര സെമിനാരി തിരുവനന്തപുരം

ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പിൽ  – റെക്ടര്‍ അല്‍ഫോന്‍സാ.ഷ്റൈന്‍ പള്ളി ഭരണങ്ങാനം

ഫാ. തോമസ് പനയ്ക്കക്കുഴിയില്‍ – മാനേജര്‍ സീ വ്യു എസ്റ്റേറ്റ്

പറത്താനം

ഫാ. ജോസഫ് പാണ്ടിയാംമാക്കല്‍ – വികാരി കാളികാവ്

ഫാ. ക്രിസ്റ്റി പന്തലാനിക്കല്‍ – ഡയറക്ടര്‍ പാലാ കമ്യൂണിക്കേഷന്‍സ്

ഫാ. പോള്‍ പാറയ്ക്കല്‍ – വികാരി വേദഗിരി

ഫാ. മാത്യു പാറത്തൊട്ടി – വികാരി നീലൂര്‍

ഫാ. ജോസഫ് പരിയത്ത് – വികാരി മറ്റക്കര

ഫാ. ജോണ്‍സണ്‍ പരിയപ്പനാല്‍ – വികാരി വേഴാങ്ങാനം

 

 

 

ഫാ. തോമസ് പരുത്തിപ്പാറയില്‍ – വികാരി മീനച്ചില്‍

ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്ബില്‍ – വികാരി അന്തീനാട്

ഫാ. കുര്യന്‍ പോളക്കാട്ട് – വികാരി ചെമ്പിളാവ്

ഫാ. മാത്യു പുളിക്കപ്പറമ്പിൽ  – വികാരി കുളമാവ്

ഫാ. ജോര്‍ജ് പുല്ലുകാലായില്‍ – സെക്രട്ടറി കോര്‍പറേറ്റ്

എഡ്യുക്കേഷണല്‍ ഏജന്‍സി

ഫാ. തോമസ് പുന്നത്താനത്ത് – വികാരി കിഴതടിയൂര്‍

 

 

 

ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍ – റെസിഡന്‍റ് അറ്റ് നെല്ലിയാനി

ഫാ. മാത്യു പുതിയിടത്ത് – സബര്‍മതി മിഷന്‍

ഫാ. ഏബ്രഹാം തകടിയേല്‍ – വികാരി വാകക്കാട്

ഫാ. ജോസ് തറപ്പേല്‍ – വികാരി പിറവം

ഫാ. ആന്‍റണി തയ്യില്‍ – വികാരി മേവട

ഫാ. തോമസ് തോട്ടുങ്കല്‍ – സ്പിരിച്വല്‍ ഡയറക്ടര്‍ അല്‍ഫോന്‍സാ ഷ്റൈന്‍ പള്ളി ഭരണങ്ങാനം

 

ഫാ. കുര്യന്‍ തുടിയംപ്ലാക്കല്‍ – പാസ്റ്ററല്‍ അസിസ്റ്റന്‍റ് ചക്കാമ്ബുഴ

ഫാ. ജോര്‍ജ് വടക്കേത്തൊട്ടിയില്‍ – പാസ്റ്ററല്‍ അസിസ്റ്റന്‍റ് മണ്ണാറപ്പാറ

ഫാ. ഇമ്മാനുവല്‍ വരിക്കമാക്കല്‍ – റിട്ടയേര്‍ഡ് റസിഡന്‍റ് അറ്റ്

മാര്‍ അപ്രേം പ്രീസ്റ്റ് ഹോം

ഫാ. കുര്യന്‍ വരിക്കമാക്കല്‍ – വികാരി മുത്തോലി

ഫാ. ജയിംസ് വെട്ടുകല്ലേല്‍ – വികാരി വെള്ളിയാമറ്റം

ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ – വികാരി അരുവിത്തുറ ഫൊറോന

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top