Crime

കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്  നേതാവിൻ്റെ വീട്ടിലെ യോഗത്തിന് ശേഷം പുറത്തിറങ്ങി റോഡ് മുറിച്ച് കടന്ന രണ്ട് പ്രവർത്തകർ നിയന്ത്രണം തെറ്റിയെത്തിയ മിനിലോറിയിടിച്ച് മരിച്ചു; അപകടം കോട്ടയം കുറിച്ചിയിൽ

Posted on

 

ചിങ്ങവനം: കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്  നേതാവ് കെ എ ഫ്രാൻസിസിൻ്റെ വീട്ടിലെ യോഗത്തിന് ശേഷം പുറത്തിറങ്ങി റോഡ് മുറിച്ച് കടന്ന രണ്ട് പ്രവർത്തകർ നിയന്ത്രണം തെറ്റിയെത്തിയ മിനിലോറിയിടിച്ച് മരിച്ചു

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളും ചങ്ങനാശേരി സ്വദേശികളുമായ വർഗീസ് , പരമേശ്വരൻ എന്നിവരാണ് ദാരുണമായി മരിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് രാത്രി 9 ന് ശേഷമാണ് അപകടമുണ്ടായത്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version