Kerala

പാലായിൽ ആംആദ്മി പാർട്ടി തലപ്പലം പഞ്ചായത്ത്‌ കമ്മിറ്റി രൂപീകരിച്ചു

പാലാ : ആംആദ്മി പാർട്ടി താലപ്പലം പഞ്ചായത്ത്‌ കമ്മിറ്റി രൂപീകരിച്ചു.പ്രസിഡന്റ്‌, സ്കറിയ M S മണ്ഡപത്തിൽ, സെക്രട്ടറി, സോജി മാത്യു മാറാമറ്റം,
ട്രഷറർ, ജോസക്കുട്ടി മാത്യു മുതലകുഴി,വൈസ് പ്രസിഡന്റ്മാരായി കുരുവിള ഇടയോടിയിൽ, ബോബൻ മാത്യു പ്ലാത്തോട്ടം, ജോ. സെക്രെട്ടറിമാരായി, ജോസ് ജേക്കബ് വലിയപറമ്പിൽ, മാത്യു കയ്യാനിയിൽ എന്നിവരെ തിരഞ്ഞെടുത്തു.

നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ജയേഷ് ജോർജ് അധ്യക്ഷത വഹിച്ചു, ട്രെഷറർ രാജു താനിക്കൽ, സെക്രട്ടറി ബിനു മാത്യു, ജോൺ കക്കാട്ടിൽ, സണ്ണി മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top