Kerala

മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാന താവളത്തിൽ കസ്റ്റംസ് പിടി കൂടി

Posted on

കൊച്ചി : മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാന താവളത്തിൽ കസ്റ്റംസ് പിടി കൂടി.

ജിദ്ദയിൽ നിന്നും കുവൈത്ത് വഴിയെത്തിയ മലപ്പുറം സ്വദേശി റിയാദാണ് മൂന്ന് ഗുളികകളുടെ രൂപത്തിലാക്കി 848 ഗ്രാം സ്വർണം ഒളിപ്പിച്ച് കടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version