Kerala

തിരൂരിൽ വന്ദേഭാരത് എക്‌സ്പ്രസ്‌ തട്ടി മധ്യവയസ്കന്‍ മരിച്ചു

Posted on

തിരൂരിൽ വന്ദേഭാരത് എക്‌സ്പ്രസ്‌ തട്ടി മധ്യവയസ്കന്‍ മരിച്ചു. കുറ്റൂർ സ്വദേശി തറയിൽ അയ്യപ്പനാണ്(52) മരിച്ചത്. ഇന്ന് രാവിലെ തിരൂർ വെങ്ങാലൂരിലാണ് അപകടം ഉണ്ടായത്. മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version