Kottayam

ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിയമ ബോധവൽകരണ ക്ലാസ്സ് നടത്തി

ഈരാറ്റുപേട്ട :മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിയമ ബോധവൽകരണ ക്ലാസ്സ് നടത്തി.

അഡ്വ.തോമസ് ജോസഫ് തൂംകുഴി ക്ലാസ്സെടുത്തു.ലീഗൽ സർവീസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ലീനാ എം.പി., എം. എഫ്.അബ്ദുൽ ഖാദർ,ജ്യോതി പി.നായർ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top