Politics

പാലാ നഗരസഭാ വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ സിജി ടോണി യു ഡി എഫ് സ്ഥാനാർത്ഥിയാകും

Posted on

പാലാ നഗരസഭാ വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ സിജി ടോണി യു ഡി എഫ് സ്ഥാനാർത്ഥിയാകും.ഇക്കാര്യം സംബന്ധിച്ച് അവസാനവും തീരുമാനം കൈക്കൊള്ളേണ്ടത് കോൺഗ്രസ് ജില്ലാ നേതൃത്വമായിരുന്നു.ഇപ്പോളാണ് ജില്ലാ നേതൃത്വ തീരുമാനം വന്നത്.?

കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ കൗണ്സിലറാണ് സിജി ടോണി.പ്രതിപക്ഷത്ത് ആകെ 9 കൗണ്സിലര്മാരാണുള്ളത്.കോൺഗ്രസ് 5 ;ജോസഫ് ഗ്രൂപ്പ് 3 ;സ്വതന്ത്രൻ ഒന്ന് .ഭരണപക്ഷത്ത് 17 കൗണ്സിലര്മാരുണ്ട് .കേരളാ കോൺഗ്രസ് (എം)11 ;സിപിഐ(എം)5 ;സിപിഐ ഒന്ന് ;നഗരസഭയിലെ കൊച്ചിടപ്പാടി വാർഡിനെയാണ് സിജി ടോണി പ്രതിനിധീകരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version