Kottayam

എ ടി എം കാർഡ് കളഞ്ഞ് കിട്ടി ;ഉടമസ്ഥർ ബന്ധപ്പെടുക

പാലാ ടൗണിൽ വച്ച് ഒരു എ ടി എം കാർഡ് കളഞ്ഞു കിട്ടിയിട്ടുണ്ട്.ഉടമസ്ഥർ ബന്ധപ്പെടേണ്ടതാണ്.പാലായിലെ വ്യാപാരിയും ആം ആദ്‌മി പാർട്ടിയുടെ മുഖ്യ സംഘാടകനുമായ   ജയേഷിനാണ് കളഞ്ഞു കിട്ടിയിട്ടുള്ളത്.അദ്ദേഹത്തിന്റെ ഫോൺ നമ്പർ :9142045550 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top