Kerala

കേരളാ കോൺഗ്രസ് ( എം ) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാന്റീസ് കൂനാനിക്കലിന്റെ ഭാര്യാ മാതാവ് ത്രേസ്യാമ്മ തോമസ്(98 ) നിര്യാതയായി

പാലാ : മേവട മാളിയേക്കൽ പേണ്ടാനത്ത് പരേതനായ പി.എം.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്(98 ) നിര്യാതയായി. മക്കൾ : ഒ.റ്റി.തോമസ് (ഇരിട്ടി), റ്റി.വിനയദാസ് (വണ്ടൂർ ) കെ.എസ്.എസ്.പി.എ. സംസ്ഥാന ജനറൽ സെക്രട്ടറി , പി.റ്റി.ജോസഫ്(മേവട) പരേതനായ പി.റ്റി.ജോർജ്ജ്, മേഴ്സി ഡാന്റീസ്,

ഫാ: ഡൊമിനിക് എസ്.ഡി.ബി (നാഗാലാന്റ് ). മരുമക്കൾ ബേബി തോമസ് ,സിറ്റാമ്മ വിനയദാസ് (റിട്ട: മാനേജർ ജില്ലാ ബാങ്ക് ) ആൻസി ജോസഫ് , ഡാന്റീസ് കൂനാനിക്കൽ ,കാഞ്ഞിരമറ്റം. പപ്ലിക് റിലേഷൻസ് ഓഫീസർ , പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റി . (കേരളാ കോൺഗ്രസ് ( എം ) സംസ്ഥാന സെക്രട്ടറിയേറ്റംഗം) പരേത മരങ്ങാട്ടുപിള്ളി ഉപ്പാംതടം കുടുംബാംഗമാണ്.

സംസ്ക്കാരം17ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മേവട തറവാട്ട് വീട്ടിൽ ആരംഭിച്ച്11 മണിക്ക് മേവട സെന്റ് മേരീസ് പള്ളിയിൽ. മൃതദേഹം ഇന്ന് (ചൊവ്വാഴ്ച ) ഉച്ചകഴിഞ്ഞ് 3 മണിയോടെ മേവട വീട്ടിൽ കൊണ്ടുവരുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top