Kerala

രണ്ടാമൂഴവും രാഹുൽഗാന്ധി വയനാട്ടിൽ നിന്നും തന്നെ മത്സരിക്കും

Posted on

രണ്ടാം തവണയും വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാൻ തീരുമാനിച്ച് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും. യുപിയിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം യൂ പി സി സി ശക്തമാക്കിയ സാഹചര്യത്തിൽ ആണ് തീരുമാനം.

ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ സാധ്യതകളെ വയനാട്ടിലെ പിന്മാറ്റം ബാധിച്ചേക്കും. ഇന്ത്യ സഖ്യത്തിന്റെ ഭാവിയെ സ്ഥാനാർത്ഥിത്വം ബാധിക്കുമെന്ന വാദവും രാഹുൽ ഗാന്ധി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version