കോട്ടയം :പാലാ :കടനാട് :പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വി.സെബസ്ത്യാനോസ് സഹദായുടെ ദര്‍ശന തിരുന്നാള്‍ 7 മുതല്‍ 20 വരെ ആഘോഷിക്കും. ഏഴിന് രാവിലെ 5:45,7 15 ,9 45,വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന എട്ടു മുതല്‍ 13 വരെ രാവിലെ 6 30നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന 11ന് വൈകിട്ട് ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്റെ നാടകം ശാന്തം; 14ന് രാവിലെ 6 30ന് എലക്തോന്മാമാരുടെ വാഴ്ച 6 45 നും 9 45 നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന .15 രാവിലെ 6 30ന് വിശുദ്ധ കുര്‍ബാന ഉച്ചകഴിഞ്ഞ് മൂന്നിന് തിരുസ്വരൂപം ചെറിയ പള്ളിയില്‍ പ്രതിഷ്ഠിക്കുന്നു.
വൈകുന്നേരം അഞ്ചുമണിക്ക് പഞ്ചപ്രദക്ഷിണ സംഗമവും എതിരേല്‍പ്പും .വൈകുന്നേരം 5 30ന് തിരിവെഞ്ചിരിപ്പ് ആറിന് ആഘോഷമായ കുര്‍ബാന രാത്രി എട്ടിന് പ്രതിക്ഷണം.9:35ന് കപ്ലോന്‍ വാഴ്ച്ച 9 45 പാലാ റെയിന്‍ബോ വിഷസ് അവതരിപ്പിക്കുന്ന ലൈറ്റ് മ്യൂസിക് ഷോ പ്രധാന തിരുനാള്‍ ദിനമായ 16ന് രാവിലെ ആറിനു ഏഴിനും വിശുദ്ധ കുര്‍ബാന പത്തിന് വിശുദ്ധ കുര്‍ബാന സന്ദേശം മാര്‍ ജേക്കബ് മുരിക്കന്‍ ഉച്ചയ്ക്ക് 12 15ന് ആഘോഷമായ പ്രദക്ഷിണം .
1. 45 ന് ആഘോഷമായ കഴുന്നെഴുന്നള്ളിക്കല്‍ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന രാത്രി ഏഴിന് പ്രശസ്ത പിന്നണി ഗായകരായ അഫ്‌സലും അഖില ആനന്ദം ചേര്‍ന്ന നയിക്കുന്ന ഗാനമേള 17ന് പരേതരായ ഇടവകാംഗങ്ങളുടെ ഓര്‍മ്മയാചരണം രാവിലെ ആറിന് പരിശുദ്ധ കുര്‍ബാന സിമിത്തേരി സന്ദര്‍ശനം 20ന് രാവിലെ 6 30ന് വിശുദ്ധ കുര്‍ബാന 9 30ന് സെബാസ്റ്റ്യന്‍ നാമധാരി സംഗമം പത്തിന് കുര്‍ബാന സന്ദേശം ഫാദര്‍ ജിസയി പേണ്ടാനത്ത് സിഎസ്എസ് ആര്‍ ഉച്ചയ്ക്ക് 12ന് പ്രദര്‍ശനം ഒന്നിന് ഊട്ടു നേര്‍ച്ച.
ഫാദർ അരഞ്ഞാണി പുത്തൻപുര (വികാരി)റവ :ഫാദർ :ഐസക് പെരിങ്ങമലയിൽ (സഹ വികാരി)ബേബി ഫ്രാൻസിസ് നെല്ലാങ്കുഴിയിൽ;ജെയിംസ് പോൽ പ്ലാശനാൽ;ജോർജ് ജോസഫ് നരിക്കാട്ടു (കൈക്കാരൻമാർ )ടോമി തോമസ് പുത്തൻപുരയ്ക്കൽ പി. എം. അഗസ്റ്റിൻ പുതിയകുന്നേൽ ജോണി ജോസഫ് അഴകൻപറമ്പിൽ ജോയി ജോസഫ് തേക്കുംകാട്ടിൽ മാർട്ടിൻ ജോസഫ് ഇടപ്പള്ളിപ്പുള്ളിയിൽ ബാബു ജോർജ് അറയ്ക്കൽ മാത്തുക്കുട്ടി ജോർജ് എടേട്ട് പ്രിൻസ് അലക്സ‌് കുരീക്കുന്നേൽ സിബി ജോസഫ് അടയ്ക്കാപാറയിൽ റെജി മാത്യു ഉഴുത്തനാമലയിൽ എന്നിവർ മീഡിയാ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.