Kottayam

ഇടതുപക്ഷ സർക്കാർ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കിയ സർക്കാരെന്ന് ടോബിൻ കെ. അലക്സ്

Posted on

 

പാലാ: സംസ്ഥാനത്തെ ഇടത് സർക്കാർ പാവപ്പെട്ട തൊഴിലാളികളുടെയും;പാർശ്വ വൽക്കരിക്കപ്പെട്ടവരുടെയും  സമസ്ഥ മേഖലയിലെയും തൊഴിലാളികളുടെ  സംരക്ഷകരെന്നു  കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ. അലക്സ് പ്രസ്താവിച്ചു.

ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ ( കെ.ടി.യു.സി. എം) സംയുക്ത പാലാ മുൻസിപ്പൽ സമ്മേളനവും, ന്യുയർ ആഘോഷവും ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ടോബിൻ കെ. അലക്സ്. യോഗത്തിൽ യൂണിയൻ പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജിഷോ ചന്ദ്രൻകുന്നേൽ, ടോമി തകടിയേൽ, ബിബിൽ പുളിക്കൽ,

കെ.വി. അനൂപ്, കണ്ണൻ പാലാ, തോമസ് ആൻ്റണി, മാതാ സന്തോഷ്, ഷാജു ചക്കാലയിൽ, കുര്യാച്ചൻ മണ്ണാറമറ്റം, തങ്കച്ചൻ കുമ്പുക്കൽ, രാജു ഇലവുങ്കൽ, രാജേഷ് വട്ടക്കുന്നൻ, ഇ. കെ. ബിനു, സി. സാജൻ, മാത്യു കുന്നേപ്പറമ്പിൽ, സജി കൊട്ടാരമറ്റം. സോണി പ്ലാക്കുഴിയിൽ , ശ്യാം ശശി, പി. സി. ശ്രീകുമാർ, കെ. കെ. ദിവാകരൻ നായർ , ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, രാജൻ കിഴക്കേടത്ത്, അൽഫോൻസാ നരിക്കുഴിയിൽ, രാജീവ് മാത്യു, ടിനു മാത്യു തകടിയേൽ, ബേബി ജോർജ്, പ്രദീപ് പാലാ, എം. ജെ ജോൺ, ബാബു വി.കെ, ബാബു വി.സി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version