Kottayam

പരേതനായ സി. മാത്യു ചന്ദ്രൻ കുന്നേലിന്റെ ഭാര്യ  ലൂസി മാത്യു നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന്

Posted on

പാലാ :പരേതനായ സി. മാത്യു, Mathew & Company) ചന്ദ്രൻ കുന്നേലിന്റെ ഭാര്യ  ലൂസി മാത്യു നിര്യാതയായി. സംസ്കാരം ഇന്ന്  03-01-2024 ബുധൻ 10 എ.എം-ന് സ്വവസതിയിൽ ആരംഭിച്ച് പാലാ ളാലം സെന്റ് മേരീസ് പഴയപള്ളി കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്. പരേത മുത്തോലി പാറയിൽതച്ചറാത്ത് കുടുംബാംഗമാണ്.

 

റ്റോജി മാത്യു (എഞ്ചിനീയർ എറണാകുളം), ഡോ. സക്കറിയാസ് മാത്യു. (ദുബായ്), റ്റിസൺ മാത്യു (എഞ്ചിനീയർ പാല), ഷീബാ ജോൺസൺ. മരുമക്കൾ: ബീനാ റ്റോജി, പാറയ്ക്ക് അങ്കമാലി, പ്രീതി സഖറിയാസ് ഇടയ്ക്കാട്ടുകുടി, കോതമംഗലം, ലിറ്റി റ്റിസൺ ചക്കനാട് കുറുമ്പനാടം, ജോൺസൺ എം. മാഞ്ഞൂരാൻ മുട്ടുചിറ, കൊച്ചുമക്കൾ: അഡ്വ.തോബിയാസ്, ഹാരി, ഡോ. മരിയറ്റ്, എയ്ഞ്ചല, കെവിൻ | കാവ്യ, അൻസു ,അനൂപ, റോസ്ന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version