കോട്ടയം :പാലാ :ഇടനാട് : പരേതനായ കട്ടയിൽ കെ ഐ തോമസിന്റെ ഭാര്യ കട്ടയിൽ കുട്ടിയമ്മ (85) നിര്യാതയായി.
മക്കൾ… സുനിൽ കെ ടി ( പോസ്റ്റ് ഓഫീസ് പാലാ ജീവനക്കാരൻ )അനിൽ തോമസ് ( കട്ടയിൽ സൗണ്ട്സ് )മരുമക്കൾ:രമ;ജിഷ ;സംസ്ക്കാരം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കുന്നതാണ് .
പാലായിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനായ കട്ടയിൽ ഇട്ടിയവിര യുടെ മകനാണ് കട്ടയിൽ തോമസ്.പരേതനായ തോമസ് ഏറെ കാലം സിപിഐ(എം) ന്റെ സജീവ പ്രവർത്തകനും കരൂർ ലോക്കൽ കമ്മിറ്റി മെമ്പറുമായിരുന്നു. പരേതയുടെ മകൻ അനിൽ സിപിഐ(എം) ഇടനാട് ബ്രാഞ്ച് മെമ്പറാണ്.പരേതയുടെ നിര്യാണത്തിൽ സിപിഐ(എം) നേതാക്കളായ ലാലിച്ചൻ ജോർജ്;ജിൻസ് ദേവസ്യ എന്നിവർ അനുശോചിച്ചു.