കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ക്രമം ക്രമമായി ലീഡ് നിലനിർത്തുന്നു.ഇപ്പോൾ ലഭിച്ച റിപ്പോർട്ട് അനുസരിച്ചു എഫ് ജി ക്കു 1400 പരം വോട്ടിന്റെ ലീഡാണ് ഉള്ളത്.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും 14 ബൂത്തുകൾ വീതമാണ് ആദ്യ റൗണ്ടിൽ എണ്ണിക്കൊണ്ടിരിക്കുന്നതു.