Kerala
ദീർഘകാലം ഇടനാട് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്ന വള്ളിച്ചിറ നൂറാച്ചേരിൽ ചന്ദ്രശേഖരൻ നായർ 72 അന്തരിച്ചു
കോട്ടയം :വള്ളിച്ചിറ: നൂറാച്ചേരിൽ ചന്ദ്രശേഖരൻ നായർ 72 അന്തരിച്ചു. ഇടനാട് സർവീസ് സഹകരണ ബാങ്കിൻറെ മുൻ സ്റ്റാഫ് ആയിരുന്നു. വള്ളിച്ചിറ ഉദയ ലൈബ്രറിയുടെ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ വൈസ് പ്രസിഡൻറ് ആണ് .വളരെക്കാലം വള്ളിച്ചിറ ബാലകൃഷ്ണവിലാസം എൻഎസ്എസ് കരയോഗത്തിന്റെ സെക്രട്ടറിയുമായിരുന്നു.
ഭാര്യ മൂവാറ്റുപുഴ മാരിയിൽ കുടുംബാംഗം സുകുമാരിയമ്മ. സംസ്കാരം നാളെ (9/3 /24)11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :ചിത്ര ;ചിപ്പി മരുമക്കൾ: ബാലകൃഷ്ണൻ; ഹരീഷ്.