Kottayam

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പോണാട് സ്വദേശിനിയായ വയോധികയ്ക്ക് പരിക്കേറ്റു

പാലാ :ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ പോണാട് സ്വദേശിനി ശ്യാമളയെ ( 65 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ10. 30 യോടെ ചേർപ്പുങ്കൽ പാലത്തിൽ വച്ചായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top