Kottayam

ശ്രീരാമകൃഷ്ണ ഹെൽത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് പാലായിൽ

 

പാലാ: വെരിക്കോസ് വെയിൻ, ഡയബെറ്റിക് ഫൂട്ട് അൾസർ സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് പാലായിൽ. സിവിൽ സ്‌റ്റേഷന് എതിർവശത്തുള്ള എസ് ആർ കെ ഹെൽത്ത് സെന്ററിൽ ഏപ്രിൽ 27 ഞായറാഴ്‌ച രാവിലെ 9.30 മുതൽ 1 മണി വരെയാണ് പ്രഥമമാ യുള്ള ക്യാമ്പ് നടത്തപ്പെടുന്നത്. മധ്യകേരളത്തിലെ പ്രശസ്‌ത വാസ്‌കുലാർ സർജൻ ഡോക്‌ടർ വിഷ്ണു വി. നായർ MS, MCH, PDCC ഈ ക്യാമ്പിന് നേതൃത്വം നൽകുന്ന താണ്.

വിശദ വിവരങ്ങൾക്ക് 94472 75344, 94008 06050 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത മാനേജിംഗ് ഡയറക്ടർ ശ്രീ. റ്റി. ആർ. രാമചന്ദ്രൻ, റ്റി. ആർ. നരേന്ദ്രൻ, ഡോ. അരുൺ സജീവൻ എന്നിവർ അറിയിച്ചു.

Ph: 9447275344

വെരിക്കോസ്‌വെയിൻ & ഡയബറ്റിക്‌ഫൂട്ട് അൾസർ രോഗനിർണയ /ചികിത്സാ മെഡിക്കൽ ക്യാമ്പ്

ത്താഴെപറയുന്ന രോഗ ലക്ഷണങ്ങളോ / വേദനയോ / മറ്റു അനുബന്ധ ബുദ്ധിമുട്ടുകളോ നിങ്ങളെ അലട്ടുന്നുണ്ടോ എങ്കിൽ നിങ്ങൾക്കും ഈ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കുചേരാം

സ്ഥലം SRK ഹെൽത്ത്സെൻ്റർ, പാലാ (opp. സിവിൽസ്റ്റേഷൻ)

തീയതി : 27 ഏപ്രിൽ 2025 സമയം : രാവിലെ 09.30 മുതൽ 1.30 വരെ

കാലുകളിലെ വിട്ടുമാറാത്ത പെരുപ്പ്, അസഹനീയമായവേദന, ചൊറിച്ചിൽ, കണംകാലുകൾ/ ഉപ്പുറ്റി എന്നിവടങ്ങളിലെ നീര്, കാലുകളിൽ കൂടുതൽ ഭാരം അനുഭവപ്പെടുക/ പേശീവലിവുകൾ ഉണ്ടാവുക, കാലുകളിലെ ഉണങ്ങാത്ത മുറിവുകൾ/ തൊലിയുടെ നിറമാറ്റം / കാൽപാദങ്ങളിലെ ആകൃതിയിൽ ഉണ്ടാകുന്നമാറ്റം.

മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ വെറുതെ തള്ളിക്കളയുവാൻ വരട്ടെ ഇവിടെയുള്ള പ്രധാനവില്ലൻ വെരിക്കോസ്‌വെയിൻ എന്ന രോഗാവസ്ഥതന്നെ ആകാം. പ്രസ്തുത രോഗാവസ്ഥ യഥാർത്ഥ സമയത്തു തന്നെ തിരിച്ചറിയാൻ സാധിക്കാതെയും/ചികിൽസിക്കാതിരിക്കുകയും ചെയ്‌താൽ അത് മാരകമായ അൾസറിലേക്ക് വരെ എത്തിച്ചേക്കാം

മധ്യ കേരളത്തിലെ തന്നെ വെരിക്കോസ്‌വെയിൻ & ഡയബറ്റിക് ഫൂട്ട് അൾസർ രോഗചികിത്സാ വിദഗ്ദ‌നും ചങ്ങനാശ്ശേരി സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ വാസ്‌കുലാർ സർജറി മേധാവിയും, കോട്ടയം ഭാരത്‌ ഹോസ്‌പിറ്റലിലെ സീനിയർ കൺസൾട്ടന്റും ആയ

ഡോക്ടർ വിഷ്ണു വി നായർ MS,MCH,PDCC (VASCULAR & PODIATRIC SURGEON)

സൗജന്യ വെരിക്കോസ് വെയിൻ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നു മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 60പേർക്ക് അവസരം ലഭ്യമാണ്

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top