പാലാ : രാമപുരത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് . പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ തൃശൂർ സ്വദേശി ജോസഫ് വി ജോസഫ് ( 35 ) ഓട്ടോ ഡ്രൈവർ രാമപുരം സ്വദേശി വിജയൻ നായർ ( 67 ) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടെ രാമപുരത്ത് വച്ചായിരുന്നു അപകടം.


