പാലാ :മെയ് 20 -ൽ നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് എൽ.ഡി.എഫ് പാലാ നിയോജകമണ്ഡലം സംയുക്ത തൊഴിലാളി യൂണിയൻ കൺവൻഷൻ നടത്തി . പാലാ സി.പി.ഐ.(എം) ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കെ.ടി.യു.സി.(എം) പാലാ നിയോജകമണ്ഡലം പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗം

സി.ഐ.ടി.യു ജില്ലാ ജോയിൻറ് സെക്രട്ടറി ഷാർളി മാതു ഉദ്ഘാടനം ചെയ്ത യോഗത്തിൽ സി.ഐ.ടി.യു സെക്രട്ടറി റ്റി.ആർ വേണുഗോപാൽ,എ.ഐ.ടി.യു.സി സെക്രട്ടറി അഡ്വ.പി ആർ തങ്കച്ചൻ, വിവിധ യൂണിയൻ നേതാക്കന്മാരായ റ്റി.കെ സജി,കെ.ജി മോൻസ്,കെ അജി,കെ.കെ ഗിരീഷ് എന്നിവർ പ്രസംഗിച്ചു

