കോട്ടയം: മുൻ ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന റൂബി ജോസിൻ്റെ മകൻ ജോയൽ ജോയി (27) ബൈക്ക് അപകടത്തിൽ മരണമടഞ്ഞു.

ഇന്നലെ കൊച്ചിയിൽ വച്ചായിരുന്നു അപകടം .ഇരു ബൈക്കുകൾ തമ്മി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത് .രണ്ട് ബൈക്കിലെയും യുവാക്കൾ മരണമടഞ്ഞു .മൃതദേഹം ആസ്റ്റർ മെഡിസിറ്റിയിൽ.സംസ്ക്കാരം പിന്നീട്.


